SEED News

വൃത്തിയുടെ പാഠങ്ങൾ മറ്റുള്ളവർക്ക നൽകികൊണ്ട് മാന്തുക ഗവ.യു.പി സ്കൂൾ

വൃത്തിയുടെ പാഠങ്ങൾ  മറ്റുള്ളവർക്ക നൽകികൊണ്ട് മാന്തുക ഗവ.യു.പി സ്കൂൾ
മാന്തുക: ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിന്റെ സന്ദേശം മറ്റുള്ളവർക്ക് പകർന്ന് നൽകാനായി മാന്തുക സ്കൂളിലെ  കുട്ടികൾ  പൊതു ഉദ്യാനം വൃത്തിയാക്കി. മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികൾ പ്ലാസ്റ്റിക് പുനചക്രമം പദ്ധതിയായ ലവ് പ്ലാസ്റ്റിക്കുമായി ബന്ധിപ്പിച്ചാണ് പൊതു സ്ഥലത്തെ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക് ശേഹരിച്ച വൃത്തിയാക്കി സൂക്ഷിച്ചത്. പൂന്തോട്ടം വൃത്തിയാക്കി അവിടെ ചെടികൾ നട്ട കുട്ടികൾ മാതൃകയായി. ശേഹരിച്ച പ്ലാസ്റ്റിക്കുകൾ കുട്ടികൾ വൃത്തിയാക്കി ലവ് പ്ലാസ്റ്റിക്  പദ്ധതി പ്രകാരം കൈമാറി.    

October 05
12:53 2018

Write a Comment

Related News