SEED News

പച്ചക്കറി വിത്തുവിതരണം



ചാപ്പനങ്ങാടി: സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃഭൂമി സീഡ് നടത്തുന്ന പച്ചക്കറി വിത്തുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 3.30-ന്പി .എം.എസ്.വി.എച്ച്.എസ്.എസിൽ നടത്തും.

October 06
12:53 2018

Write a Comment

Related News