SEED News

സ്കൂൾ പരിസരം വൃത്തിയാക്കി സീഡ് ക്ലബ്.

സ്കൂൾ പരിസരം വൃത്തിയാക്കി സീഡ് ക്ലബ്.
പെരിങ്ങര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും കുട്ടികൾ ശുചിയാക്കി. പെരിങ്ങര പി.എം.വി.എച്.എസ്.എസിലെ കുട്ടികളാണ് സ്കൂൾ പരിസരം വൃത്തിയാക്കിയത്. വൃത്തിയുള്ള അന്തീർക്ഷം പഠനത്തിന് വളരെയേറെ സഹകമാവും എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകി.  പലതരം മാലിന്യമാണ് കുട്ടികൾ ശേഹരിച്ച നശിപ്പിച്ചു. അതിൽ നശിപ്പിക്കാൻ പറ്റാത്തവ ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി ബന്ധപ്പെടുത്തി ശേഹരിച്ചു. ക്ലീൻ ചെയ്തതോടൊപ്പം കുട്ടികൾ മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെടികൾ നടുകയും ചെയ്തു. മറ്റു കുട്ടികളിലേക്കും ഈ സന്ദേശം സീഡ് ക്ലബ് അംഗങ്ങൾ എത്തിച്ചു.

October 09
12:53 2018

Write a Comment

Related News