SEED News

ഗാന്ധിപ്രതിമ അനാച്ഛാദനം


എഴുവന്തല: ജീവ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എ.എം.എൽ.പി.എസ്. എഴുവന്തല ഈസ്റ്റിൽ ഗാന്ധിജയന്തി ആഘോഷിച്ചു. നെല്ലായ പഞ്ചായത്ത്‌ പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷതവഹിച്ചു. വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ഇന്ത്യൻ സൈനികനുമായ എം. സുബീഷ് ഗാന്ധിപ്രതിമ അനാച്ഛാദനംചെയ്തു. ഗാന്ധിസ്മൃതിയും നടത്തി.

October 10
12:53 2018

Write a Comment

Related News