SEED News

സഹായവുമായി സീഡ് ക്ലബ് വിദ്യാർത്ഥികൾ

പ്രക്കാനം ജയ് മാതാ വിശ്വവിദ്യാ മഠം സ്കൂളിലെ  മാതൃ ഭൂമി സീഡ് , യൂണിറ്റ് അംഗങ്ങളുമായ വിദ്യാർത്ഥികൾ ഇന്ന് പ്രളയത്താൽ ദുരിതമനുഭവിച്ച ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് മേഘലയിലെക്ക് പഠനോപകരണങ്ങളുമായി യാത്ര തിരിച്ചു ,ഈ യാത്ര നരിയാപുരം സെന്റ് പോൾസ് ഹൈസ്കൂളിലെ അധ്യാപകനും 2018 ലെ സംസ്ഥാന സർക്കറിന്റെ മികച്ച അധ്യാപക പുരസ്കാര ജേതാവുമായ  തോമസ് മാത്യു സാർ ഫ്ലാഗ് ഓൺ ചെയ്തു, പളളിപ്പാട് തെക്കേകര ഭാഗം ,കുരുവിതറ ,28 ൽ കടവ് പള്ളിപ്പാട്  നാലാം വാർഡിലെ  ഗവ സൂകൾ ,പള്ളിപ്പാട് നടുവട്ടം  Nടട  സ്കൂൾ '' എന്നി സ്കൂളു ക ളി ലെ വിദ്യാർത്ഥി കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

October 10
12:53 2018

Write a Comment

Related News