SEED News

മഴമറയിൽ കൃഷിയൊരുക്കി സീഡ് വിദ്യാർത്ഥികൾ

 
അടൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ പള്ളിക്കൽ പി.യു.എം.വി.എച്.എസ്.എസ് സ്കൂളിലാണ് കുട്ടികൾ മഴ മറ കൃഷി ആരംഭിച്ചത്.  സ്കൂൾ വളപ്പിൽ സർക്കാരിന്റെ സഹായത്തോടെ നിർമിച്ച പോളി ഹോക്‌സിലാണ് വിവിധങ്ങളായ പച്ചക്കറികളുടെ കൃഷി ആരംഭിച്ചത്. ഗ്രോ ബാഗിലുള്ള കൃഷിക്കെ ഡ്രിപ് ഇറിഗേഷൻ തുടങ്ങിയ  രീതികൾ നൽകിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിന്റ രീതികൾ ഉൾകൊണ്ടുള്ള രീതികളാണ് കൃഷിക്ക് അവലംബിച്ചിരിക്കുന്നത്.  മഴ മറക്കുള്ളിൽ ചെയ്യാവുന്ന കാബ്ബജ്, കോളിഫ്ലവർ തുടങ്ങിയ കൃഷികളും കുട്ടികൾ പരിപാലിച്ച വരുന്നു. സ്കൂൾ അധികൃതരുടെയും അതോടൊപ്പം രെക്ഷകര്താക്കളുടെയും പിന്തുണയോടു കൂടിയാണ് കുട്ടികൾ കൃഷി നടപ്പാക്കുന്നത്.

October 10
12:53 2018

Write a Comment

Related News