reporter News

കുഴിയായ റോഡ്..

കൊച്ചി:ഇത് കാക്കനാട് പട മുഗൾ പാലച്ചോട് റോഡ്  ആറു മാസമായി ഈ അവസ്ഥ   നല്ല റോഡ് യി ലാ യി രു ന്ന റോഡുകൾ കുഴിച്ച് അപകടാ സ്ഥയിലാക്കുക പുത്തരിയല്ല '' എറണാകുളത്ത് കുഴിയില്ലാത്ത റോഡില്ലന്ന് പറയാറുണ്ട് 'അത് പ്രധാന റോഡുകൾ മാത്രം മെട്രോ പണി കാരണം എന്ന സമാധാനം പറയാനുണ്ട് ' എന്നാൽ ഞങ്ങളുടെ ഈ വഴി മെട്രോയിൽ വരില്ല'' ''ഗ്യാസ് പൈപ്പിടാനാണ് ഈ റോഡ് കുഴിച്ചത് '' '' കുഴിച്ചു തുടങ്ങിയപ്പോൾ ഇത് മൂടും എന്നു പറഞ്ഞു പക്ഷേ മൂടീല ഇതിനെതിരെ ബഹളം ഉണ്ടാക്കിയപ്പോൾ അവർ വലിയ മെറ്റലുകൾ ഇട്ടു പോയി '' ''പട മുഗൾ മുതൽ ഇത്തരത്തിൽ റോഡ് കുഴിയാണ് കുട്ടത്തിൽ വലിയ കല്ലുകളും വാഹനങ്ങൾ ഒടിയുന്നു കൂട്ടത്തിൽ നമ്മളും കാൽനടക്കാർക്ക് വീണു പരിക്കുകൾ iiiiii പൊടിയാണെങ്കിൽ കൂടി വരുന്നു മഴ പെയ്യുമ്പോൾ ഈ കല്ലുകൾ ഉരുണ്ട് താഴ്ന്ന ഇടറോഡുകളിൽ എത്തുന്നു അങ്ങനെ എല്ലാ തരത്തിലും അപകടം തന്നെ അധികൃതർ വന്ന് നോക്കി പോയതല്ലാതെ ഒരു നടപടിയുമായില്ല '' ''കുട്ടികളായ ഞങ്ങളുടെ യാത്രാക്ലേശം എങ്കിലും അധികാരികൾ ശ്രദ്ധിക്കുമോ '''''
 ഗ്യാസ്  കുഴലുകൾ പലയിടത്തും ഉയർന്നു നിൽക്കുന്നതിനാലും അപകടങ്ങൾ ഉണ്ടാകുന്നു '' ''നന്നാക്കും എന്ന വാഗ്ദാനം നൽകിയതല്ലാതെ ഒന്നും നടന്നിട്ടില്ല '' ''ഒരു കുഴിയിൽ നിന്ന് അടുത്ത കുഴിയില്ലേയ്ക്കുള്ള യാത്ര എന്ന വ സാ നിക്കുമോ..

 സീഡ് റിപ്പോർട്ടർ നിവേദ്  മെൽവിൻ ജോൺ,നവനിർമാൺ പബ്ലിക് സ്കൂൾ

October 12
12:53 2018

Write a Comment