SEED News

ശുചീകരണയജ്ഞം തുടങ്ങി



ആലത്തിയൂർ: കെ.എച്ച്.എം.എച്ച്.എസ്.സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണയജ്ഞം തുടങ്ങി.
 വിദ്യാർഥികളും അധ്യാപകരും സ്‌കൂൾ പരിസരവും പാർക്കും വൃത്തിയാക്കി. 
സീഡ് കോ-ഓർഡിനേറ്റർ എ.സി. പ്രവീൺ, അഫീല റസാഖ്, ധന്യ സി. നായർ, യു.പി. ലുഖ്മാൻ, ഐ.പി. ജംസീർ എന്നിവർ നേതൃത്വംനൽകി.

October 13
12:53 2018

Write a Comment

Related News