SEED News

കൊയ്ത്ത്‌ ഉത്സവമാക്കി കുട്ടികൾ

ചേരിക്കൽ പാടശേഖരസമിതിയുടെ കൊയ്ത്ത്‌ ഉത്സവമാക്കി  അബ്ദുൽ റഹ്‌മാൻ  സ്മാരക യു.പി. സ്കൂളിലെ കുട്ടികൾ.കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വി.പി.ബാലന്റ വയലിലായിരുന്നു കൃഷി.  
സ്കൂൾ സീഡ് ക്ലബ്ബ്, കാർഷിക ക്ലബ്ബ് എന്നിവ പരിപാടിക്ക് നേതൃത്വം നൽകി.

October 13
12:53 2018

Write a Comment

Related News