SEED News

പഠനോപകരണങ്ങൾ നിർമിച്ചു നൽകി

ഹോളിഫാമിലി സ്കൂളിലെ സീഡ് കൂട്ടുകാർ  ശ്രദ്ധക്കുറവും താല്പര്യമില്ലായ്മയും ഉണ്ടാക്കുന്ന പOന പിന്നോക്കാവസ്ഥയ്ക്ക് പഠനോപകരണങ്ങൾ നിർമിച്ചു നൽകി രസകരമായും ത്വരിതഗതിയിലും പ0ന നേട്ടം ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ് ' കാരണം പ0നം സന്തോഷകരമാവുമ്പോൾ അതുഫലപ്രദവും ലക്ഷ്യം നേടാൻ പെട്ടെന്ന് ഉതകുന്നതും ആത്മവിശ്വാസം പകരുന്നതുമാകുമെന്ന് ഇവർക്കറിയാം.ബഹുമാനപ്പെട്ട ഹെഡ് സിസ്റ്റർ കുട്ടികളെ അഭിനന്ദിച്ചു സീഡ് കോ ഓർഡിനേറ്റർ ശ്രീമതി കാർ മലി ജോൺ പനോപകരണനിർമാണത്തിനു നേതൃത്വം നൽകി.

October 17
12:53 2018

Write a Comment

Related News