SEED News

തട്ടാരത്തട്ട എസ്.പി. യു.പി.സ്കൂളിളിലെ കുട്ടികൾ വിളവെടുത്ത പച്ചക്കറികളുമായി

തട്ടാരത്തട്ട : സ്കൂൾ മുറ്റത്തെ അടുക്കളത്തോട്ടത്തിൽ നൂറു മേനി വിളവുമായി തട്ടാരത്തട്ട എസ്.പി.യു.പി.സ്ക്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. തക്കാളി, വള്ളിപ്പയർ, ത ട പ യ ർ, തക്കാളി, വഴുതന, മുളക്, മത്തങ്ങ, വെള്ളിരി ,ചീര, ബീൻസ്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് സ്കൂൾ മുറ്റത്ത് കൃഷി ചെയ്യുന്നത്. ഇത് കൂടാതെ ഔഷധ സസ്യ തോട്ടം, ശലഭപാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഹെഡ്മാസ്റ്റർ പി.ജെ എബ്രഹാം, സീഡ് ടീച്ചർ കോഓർഡിനേറ്റർ ധന്യ മോൾ തോമസ്‌, നീതു സുകുമാരൻ, പി.ടി.എ പ്രസിഡന്റ് എ.കെ രാജു എന്നിവർ നേതൃത്വം നൽകി

October 17
12:53 2018

Write a Comment

Related News