SEED News

ഭക്ഷ്യമേളയുമായി അഴീക്കോട്

അഴീക്കോട് ഹൈസ്കൂൾ സീഡ് ക്ലബ് ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധതരം ഇലക്കറിയും അച്ചാറും തീയലും ഉണ്ടായി. പലതരം അപ്പങ്ങളും കുട്ടികൾ എത്തിച്ചു. 
  പരിസ്ഥിതിപ്രവർത്തകൻ എൻ.എസ്.ആനന്ദ് മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ധർമൻ, പ്രഥമാധ്യാപിക എൻ.ലസിത, കെ.ശശികുമാർ, ടി.സുനിത, വി.കെ.സർജിത്ത്, പി.എ.കുഞ്ഞമ്പു, സീഡ് കോ ഓർഡിനേറ്റർ രാജേഷ് വാര്യർ എന്നിവർ സംസാരിച്ചു.

October 19
12:53 2018

Write a Comment

Related News