SEED News

ലോക ഭക്ഷ്യ ദിനാചരണം


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്  ചിൻമയ വിദ്യാലയത്തിൽ 'ഒരു പിടി അരി' എന്ന ആശയത്തിൽ ആചരിച്ചു.
ഓരോ വിദ്യാർത്ഥിയും ദിവസവും ഒരു പിടി അരി മാറ്റി വെച്ച് ആഴ്ചയിൽ ഒരിക്കൽ സ്കൂളിൽ നൽകുന്ന പരിപാടി ചിൻമയ മിഷൻ മെമ്പർ ശ്രീ. ജഗദീഷ് പ്രസാദ് മാളവ്യ ഉദ്ഘാടനം നിർവ്വഹിക്കുന്നു. പ്രിൻസിപ്പൽ ശ്രീ.സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സീഡ് കോർഡിനേറ്റർ ലിസ്സി അജിത്, അദ്ധ്യാപികമാരായ പ്രീതിമോൾ, ഷിംന എന്നിവർ നേതൃത്വം നൽകി.
Attachments area

October 19
12:53 2018

Write a Comment

Related News