SEED News

കര നെൽ കൃഷിയുമായി മഞ്ഞാടി എം.റ്റി.എസ്.എസ് യു.പി.സ്കൂൾ


 തിരുവല്ല : കാരനെല്കൃഷിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞേ മഞ്ചാടി സ്കൂളിലെ സീഡ് ക്ലബ് വിദ്യാർത്ഥികൾ.  സ്കൂളിൽ  സ്വന്തമായി കര നെൽ കൃഷി ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ  മണ്ണും കല്ലും മാറ്റി  ആവിശ്യത്തിന് വെള്ളമൊഴിച് കൃത്രിമമമായി നിർമിച്ച പാടത്തായിരുന്നു കുട്ടികൾ കൃഷിയിറക്കിയത്. പച്ച കതിരണിഞ്ഞേ നിൽക്കുന്ന കുട്ടനാടൻ  പുഞ്ചകളെ ഓർമ്മിപ്പിക്കും വിധമായിരുന്നു കുട്ടികളുട കൃഷിയിടം. കതിരണിയാണ് പാകമായി വരുന്ന നെൽ കൃഷി കുട്ടികളുടെ നേതൃത്വത്തിൽ പരിപാലിക്കുന്നു. കൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾ തന്നെ സ്വയം മനസിലാക്കി ചെയ്യുകയായിരുന്നു. അധ്യാപികയുടെ സഹായത്തോടെ ചെയ്യുന്ന പാടങ്ങൾ  കുട്ടികളെ കൃഷിയിലേക്കെ കൂടുതൽ അടുപ്പിച്ചു. 

October 19
12:53 2018

Write a Comment

Related News