SEED News

തേൻ നുകർന്ന് പാറിക്കളിക്കുന്ന കൂട്ടുകാർക്കായി സീഡ് ക്ലബ്.

മഞ്ഞാടി : തേൻ നുകരാനും കൂട്ടുകൂടാനുമായി  എത്തുന്ന ചിത്ര ശലഭങ്ങൾക്ക് കൂടൊരുക്കി സീഡ് ക്ലബ്ബിലെ അംഗങ്ങൾ. മഞ്ചാടി എം.റ്റി.എസ്.എസ് സ്കൂളിലെ സീ ക്ലബ് കൂട്ടുകാരനെ ചിത്ര ശലഭങ്ങൾക്കായി ഉദ്യാനം  ഒരുക്കിയിരിക്കുന്നത്. വര്ണശമ്പളമായ പൂമ്പാറ്റകൾ നൽകുന്ന കാഴ്‌ചയും ഉന്മേഷവും എന്നും സ്കൂളിൽ ഉണ്ടാകാൻ വേണ്ടിയാണ് കുട്ടികൾ തന്നെ മുൻകൈയെടുത്ത ചിത്ര ശലഭങ്ങൾക്കായി കൂടൊരുക്കിയത്. കൃഷ്നകിരീടം, ജമന്തി, ചെത്തി, കിങ്ങിണിപ്പൂവ് തുടങ്ങി ചിത്ര ശലഭങ്ങൾക്ക് തേൻ നുകരാനും, അവക്കെ മുട്ടയിട്ട് വിരിയാനു, കൂടൊരുക്കാനും ഉതകുന്ന ഛേദിക്കൻ കുട്ടികൾ വച്ചേ പിടിപ്പിക്കുന്നതെ. അതോടൊപ്പം സ്കൂളിൻറെ മുഖച്ഛായ തന്നെ മാറ്റി കണ്ണിനെ കുളിര്മയേകുന്ന പൂന്തോട്ടവും ഇവരുടെ മനസിലുണ്ട്. സ്കൂൾ അധികൃതരുടെയും  മാതാപിതാക്കളുടെയും സഹകരണത്തോടെയാണ് സ്കൂളിൽ പൂന്തോട്ടം തയാറാക്കുന്നത്. ഓരോതവണയും പൂവിട്ട നശിച്ചു പോകുന്ന ചെടികൾക്ക് പകരം പുതിയ വച്ചുപിടിപ്പിക്കാനും അവയെ എല്ലാം സാരീക്ഷിക്കാനും ഈ കുട്ടികൾ സ്വയം തയാറാകുന്നു.

October 19
12:53 2018

Write a Comment

Related News