SEED News

സീഡ് ക്ലബ്ബ് നീന്തൽ പരിശീലനം

കായണ്ണബസാർ: ചെറുക്കാട് കെ.വി.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം തുടങ്ങി. 20-ഓളം കുട്ടികൾ നീന്തൽ പരിശീലിച്ചു. സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു, അധ്യാപകരായ കെ. ചന്ദ്രൻ, എം.കെ. ശോഭന, കെ. സജിത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

October 23
12:53 2018

Write a Comment

Related News