SEED News

മാതൃഭൂമി സീഡ് വിദ്യാർഥികൾക്ക് പച്ചക്കറിവിത്തുകൾ നൽകി

ആലപ്പുഴ: മാതൃഭൂമി സീഡും കൃഷിവകുപ്പും ചേർന്ന് വിദ്യാർഥികൾക്ക് പച്ചക്കറികളുടെ വിത്തുകൾ വിതരണം നടത്തി.ആലപ്പുഴ സെയ്‌ന്റ്‌ ജോസഫ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് നടത്തിയ പരിപാടി കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറ്കടർ ലതാമേരി ജോർജ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ആലപ്പുഴയൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ അധ്യക്ഷനായി.ഫെഡറൽ ബാങ്ക് എ.ജി.എം. ആൻഡ് റീജണൽ ഹെഡ് ബെറ്റി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് മാനേജർ ഓപ്പറേഷൻസ് ട്രീസാ മിനി വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി തോമസ്, സീഡ് കോ-ഓർഡിനേറ്റർ സിസ്റ്റർ മേഴ്സി അഗസ്റ്റിൻ, സ്റ്റെഫി ജെസ്റ്റിൻ, പ്രിയങ്കാ മറിയ വിനേഷ് എന്നിവർ പ്രസംഗിച്ചു.

October 26
12:53 2018

Write a Comment

Related News