SEED News

ശ്രീരാമകൃഷ്ണ വിദ്യാലയത്തിൽ സീഡ് പ്രവർത്തനം തുടങ്ങി

കരുവാറ്റ: ശ്രീരാമകൃഷ്ണ വിദ്യാലയത്തിൽ മാതൃഭൂമി സീഡ് പ്രവർത്തനം തുടങ്ങി. പ്രിൻസിപ്പൽ ആർ.സീതാലക്ഷ്മി ചീരവിത്ത് പാകി ഉദ്ഘാടനം നിർവഹിച്ചു. 
സീഡ് കോ-ഓർഡിനേറ്റർ ശ്രീനു, സുശീല കെ.നായർ, പ്രസന്ന, അലീന എന്നിവർ നേതൃത്വം നൽകി.
 മുളക്, പാവൽ, വഴുതിന, പടവലം എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ ജൈവപച്ചക്കറികൾ ഇവിടെ തന്നെയാണ് കൃഷി ചെയ്യുന്നത്.

October 26
12:53 2018

Write a Comment

Related News