SEED News

ഔഷധസസ്യ പ്രദർശനമേള നടത്തി

ചാരുംമൂട് : നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് ഔഷധസസ്യ പ്രദർശനമേള നടത്തി. മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബിൻപോൾ ഉദ്ഘാടനം ചെയ്തു. 
ഹെഡ്മിസ്ട്രസ് ആർ.സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ.ഹരീഷ്‌കുമാർ, പി.ടി.എ. പ്രസിഡന്റ് പ്രഭ വി.മറ്റപ്പള്ളി, സ്മിത ബി.പിള്ള, കെ.ശ്രീദേവി, സീഡ് കോ-ഓർഡിനേറ്റർ എസ്.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

October 26
12:53 2018

Write a Comment

Related News