SEED News

വയോദിനം ആഘോഷിച്ച മാന്തുക ഗവ.യു.പി സ്കൂൾ

വയോദിനം ആഘോഷിച്ച മാന്തുക ഗവ.യു.പി സ്കൂൾ 
മാന്തുക: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാന്തുക ഗവ.യു.പി സ്കൂൾ കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം പ്രായമമായവരെ ചികില്സിക്കുന്ന ആശുപത്രി സന്ദര്ശിച്ച രോഗികളായവരുടെ കൂടെ ഒരു ദിവസം ചിലവിട്ടു. സ്കൂളിലെ മറ്റു ക്ലബ്ബുകളുടെ സഹകരണത്തോടെ വയോധികരെ  സന്ദർശിക്കുകയും അവരോടൊപ്പം കളിയും ചിരിയുമായിട്ട് ഒരു ദിവസം ചിലവഴിച്ചു.  പ്രായമായവർക്കാശ്വാസമാകുവാനായി കുട്ടികൾ വിവിധ കഥകളും പാട്ടുകളും മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ, മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

October 27
12:53 2018

Write a Comment

Related News