SEED News

വയോധികരെ ആദരിച്ച നേതാജി സീഡ് ക്ലബ്


പ്രമാടം:മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രായമായവരെ ആദരിച്ച നേതാജി ഹയർ സെക്കന്ററി സ്കൂൾ. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ 75 വയസിനെ മുകളിലുള്ള വ്യക്തിക്കളെയാണ് ആദരിച്ചത്. മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും ഒപ്പം കുട്ടികൾ ഒരു ദിവസം ചിലവഴിച്ചു. സ്കൂളിലെ തന്നെ വിദ്യാർത്ഥികളുടെ  മുത്തശ്ശനെയും മുത്തശ്ശിയെയുമാണ് ആദരിച്ചത്. സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ രെക്ഷിതാക്കൾ  തുടങ്ങിയവർ പങ്കെടുത്തു.

October 27
12:53 2018

Write a Comment

Related News