SEED News

ഹൃദയ ദിനം ആചരിച്ച സീഡ് ക്ലബ്

ഹൃദയ ദിനം ആചരിച്ച സീഡ് ക്ലബ് 
ഇരവിപേരൂർ; മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരവിപേരൂർ സെന്റ്.ജോൺസ് ഹൈ സ്കൂളിൽ  ഹൃദയ ദിനം ആചരിച്ചു. ഹൃദയത്തിന്റെ ആരോഗ്യത്തിനായി വ്യായാമം അത്യാവിശ്യമാണ് എന്ന ആശയം  കുട്ടികൾ മറ്റുളവക്കായി പങ്കു വച്ചു . സ്കൂൾ അങ്കണത്തിൽ നിന്നെ ആരംഭിച്ച ഇരവിപേരൂർ ടൌൺ ചുറ്റിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പൊതുജങ്ങളിലേക്കും ഹൃദയാരോഗ്യത്തിന് സന്ദേശം എത്തിക്കുകയിരിക്കുന്നു ലക്ഷ്യം.

October 27
12:53 2018

Write a Comment

Related News