SEED News

ഭക്ഷ്യമേള സംഘടിപ്പിച്ച ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂൾ

അടൂർ; മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രാവൻകൂർ ഇന്റർനാഷണൽ  സ്കൂളിൽ  ഭക്ഷ്യമേള സംഘടിപ്പിച്ചു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച സംഘടിപ്പിച്ച ഭക്ഷ്യമേള വിവിധ വിഭവങ്ങളാൽ സമ്പൂര്ണമായിരുന്നു. വ്യത്യസ്തങ്ങളായ ഇലക്കറികൾ, പുട്ടുകൾ , അച്ചാറുകൾ, ഡ്രൈ ഫ്രൂട്സ്, തുടങ്ങി നടൻ ഭക്ഷണ ഇനങ്ങൾ  വരെ പ്രദർശനത്തിൽ ഇടം പിടിച്ചു. കുട്ടികൾ വീടുകളിൽ നിന്നെ തയാറാക്കി  കൊണ്ടുവന്ന വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.  പൊതുജങ്ങളുടെ പങ്കാളിത്തം  കൊണ്ട് ശ്രദ്ധേയമായി ഭക്ഷ്യമേള. അധ്യാപകരും കുട്ടികളുടെ ഇ ഉദ്യമത്തിൽ പങ്കാളികളായി. 

October 27
12:53 2018

Write a Comment

Related News