SEED News

പൊതുയിടം ശുചിയാക്കി മാതൃഭൂമി സീഡ് ക്ലബ്


പൊതുയിടം ശുചിയാക്കി മാതൃഭൂമി സീഡ് ക്ലബ് 
മഞ്ഞാടി : മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും മാതൃഭൂമി-വി.കെ.സി നന്മ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പൊതുയിടം ശുചിയാക്കി സീഡ് ക്ലബ്. മഞ്ചാടി മാർത്തോമാ സേവികാ സംഘം  സ്കൂളിലെ കുട്ടികളാണ്  പുതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. മഞ്ചാടി സ്കൂളിന്റ പരിസരങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങൾ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. പുല്ലു പറിച്ചും, മാലിന്യങ്ങളെ രണ്ടായി തിരിച്ചെ ശേഖരിച്ചും, ശുചിയാക്കിയ സ്ഥലങ്ങളിൽ പൂച്ചെടി  നട്ടു  പിടിപ്പിച്ചുമാണ് കുട്ടികൾ മറ്റുള്ളവർക്ക് മാതൃകയായത്,

October 27
12:53 2018

Write a Comment

Related News