SEED News

വിത്ത് പേനകൾ സൗജന്യമായി നൽകി ആളൂർ രാജർഷി മെമ്മോറിയൽ വിദ്യാലയത്തിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ

ആളൂർ രാജർഷി മെമ്മോറിയൽ വിദ്യാലയത്തിലെ മാതൃഭൂമി  സീഡ് വിദ്യാർഥികൾ  തൃശ്ശൂർ റീജിണൽ തിയ്യറ്ററിൽ സംസ്ഥാനപൊതു വിദ്യാഭ്യാസ വകുപ്പിന് റ  നേതൃത്വത്തിൽ നടന്ന സംസ്കൃത ദിനാചരണത്തിൽ പങ്കെടുക്കുന്നവർക്ക് വിത്ത് പേനകൾ സൗജന്യമായി നൽകി.   സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലെയും സംസ്കൃതം അദ്ധ്യാപകരിലൂടെ സീഡ്  പ്രകൃതി സംരക്ഷണ ആശയ o "പ്ലാസ്റ്റിക്കിനെതിരെ കുഞ്ഞ് കൈ" എന്ന ദൗത്യത്തിന്റെ ഭാഗമായി ആണ് 5 ,6 ക്ലാസ്സുകളിലെ  വിദ്യാർഥികൾ  ഒഴിവ് സമയത്തിലൂടെ   ഉപയോഗശൂന്യമായ മാഗസിനുകൾ കൊണ്ട് വിത്തുകൾ സഹിതം 600 ൽ അധികം പേനകൾ നിർമ്മിച്ചത് . സഹായത്തിനായി മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടന്ന പരിശീലവും  സഹായമായി. കൂടെ മാതാപിതാക്കളും ചേർന്നതിലൂടെ വലിയ ആശയത്തിന് പ്രചോദനമായി .വിദ്യഭ്യാസ മന്ത്രി ശ്രീ. പ്രോഫ. രവീന്ദ്രനാഥ്, എം.പി .ജയദേവൻ തുടങ്ങീ പ്രമുഖർ പങ്കെടുക്കുന്ന സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി  ആർ.എമ്.എച്ച്. എസ്. സീഡ് പേനകൾ  . സ്കൂൾ പ്രധാനാദ്ധ്യാപിക ജൂലിൻ ജോസഫ് സീഡ് കോർ ഡിനേറ്റർമാരായ പ്രശാന്ത് പി.രാജൻ, ജാക്സൻ വാഴപ്പിള്ളിയുമാണ് പരിപാടിക്ക് നേതൃത്വം 

October 29
12:53 2018

Write a Comment

Related News