SEED News

നെൽക്കൃഷിയുടെ പാഠങ്ങൾ ഗ്രഹിച്ച് വിദ്യാർഥികൾ

നെൽക്കൃഷിയുടെ 
പാഠങ്ങൾ ഗ്രഹിച്ച് 
വിദ്യാർഥികൾ  
ഭീമനാട്: ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽക്കൃഷിയുടെ പ്രാധാന്യം, നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ, യന്ത്രവത്‌കൃത കൃഷിരീതി എന്നിവ മനസ്സിലാക്കുന്നതിനും അതിൽ പങ്കാളികളാകുന്നതിനും അവസരമൊരുക്കി. പ്രധാനാധ്യാപകൻ കെ. വിജയകൃഷ്ണൻ, പി.ടി.എ. ഭാരവാഹികൾ, അധ്യാപകരായ ഹംസ സി.കെ., സുമയ്യ പി., സബിത എം. എന്നിവർ നേതൃത്വം നൽകി. 

October 31
12:53 2018

Write a Comment

Related News