SEED News

രുചിവൈവിധ്യവുമായി ഭക്ഷ്യമേള

 
ചെത്തല്ലൂർ: എൻ.എൻ.എൻ.എം.യു.പി. സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. രുചിയുടെ വൈവിധ്യവുമായി നടന്ന ഭക്ഷ്യമേളയ്ക്ക് മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വം നൽകി. 
പ്രീപ്രൈമറി മുതൽ ഏഴാംക്ലാസ് വരെയുള്ള വിദ്യാർഥികളാണ് വിവിധ വിഭവങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുത്തത്. ഭക്ഷണം തയ്യാറാക്കുന്നവിധം കുറിപ്പായി കുട്ടികൾ തയ്യാറിക്കിയിരുന്നു. ഈ കുറിപ്പുകൾ ചേർത്ത് പതിപ്പും തയ്യാറാക്കി. ഹരിദാസൻ, രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, കൃഷ്ണപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

October 31
12:53 2018

Write a Comment

Related News