SEED News

സ്‌നേഹം നിറഞ്ഞ അമ്മയറിയാൻ

തപാൽദിനാചരണത്തിന്റെ ഭാഗമായി അമ്മയ്ക്ക് കത്തെഴുതി വിദ്യാർഥികൾ. പാനൂർ ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂൾ വിദ്യാർഥികളാണ് തപാൽ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാൻ കത്തെഴുതിയത്. 
  സ്കൂൾ സീഡ് ക്ലബ് സംഘടിപ്പിച്ച പരിപാടി പ്രഥമാധ്യാപകൻ എം.പി.വിനോദൻ ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർ സി.കെ.കനകരാജൻ, ടി.അനാമിക, മുഹമ്മദ് റിദാൻ എന്നിവർ സംസാ
രിച്ചു.

November 01
12:53 2018

Write a Comment

Related News