SEED News

തരിശിൽ സീഡിന്റെ കൃഷി

മുതുകുറ്റി യു.പി.സ്കൂൾ സീഡ് ക്ലബ്‌ നെൽക്കൃഷി തുടങ്ങി. ചാല കൊറ്റംകുന്ന് വയലിൽ ചാല പാടശേഖരസമിതിയുമായി ചേർന്നാണ് കൃഷി നടത്തുന്നത്. ശ്രേയ നെൽവിത്തിനമാണ് കൃഷി ചെയ്യുന്നത്. പാടശേഖര സമിതി കൺവീനർ ഗോവിന്ദൻ വല്ലത്തിൽ, സീഡ് കോ ഓർഡിനേറ്റർ സി.പി.അഭിലാഷ്, കെ.നികേഷ് എന്നിവർ സംസാരിച്ചു. അധ്യാപകരായ കെ.പി.ബാബു, വി.ഷൽന, സി.ഷെറ എന്നിവർ നേതൃത്വം നൽകി. തരിശുകിടന്ന പാടത്ത്‌ കഴിഞ്ഞ മൂന്നുവർഷമായി പാടശേഖരസമിതി കൃഷി നടത്തുന്നുണ്ട്.

November 01
12:53 2018

Write a Comment

Related News