SEED News

പാചകോത്സവം നടത്തി




ഓമാനൂർ:  ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഓമാനൂർ യു.എ.എച്ച്.എം.യു.പി. സ്‌കൂളിൽ പാചകോത്സവം നടന്നു. മാതൃഭൂമി സീഡും പ്രവൃത്തിപരിചയ ക്ലബ്ബും ചേർന്നാണ് പരിപാടി നടത്തിയത്. 
സീഡ് കോ-ഓർഡിനേറ്റർമാരായ മുഹമ്മദ് മുസ്തഫ, ജാസിർ ഹുസൈൻ, രേവതി ഗോപാലകൃഷ്ണൻ മുഹമ്മദ് ഫൈസൽ, ഇ. നാരായണൻ, യു.കെ. അബൂബക്കർ, മുഹ്‌സിന, ഫസ്‌ലുറഹ്മാൻ, സുജമ്മ ജോസ് എന്നിവർ നേതൃത്വം നൽകി.

November 02
12:53 2018

Write a Comment

Related News