SEED News

ലഹരിക്കെതിരേ ജാഗ്രത



മൈലാടി: മൈലാടി ഗവൺമെന്റ് യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് നടത്തി. നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ടി. സജിമോൻ ക്ലാസെടുത്തു.
 വനിതാ സിവിൽ എക്‌സെസ് ഓഫീസർ സനീറ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാബു ജെയിസ്, പ്രദീപ് കുമാർ, പ്രഥമാധ്യാപകൻ മുരളി, സീഡ് കൺവീനർ വി.വി. മനോജ് , ലഹരിവിരുദ്ധക്ലബ്ബ് കൺവീനർ അഷ്‌റഫ്, രാജശേഖരൻ, സ്വപ്ന തോമസ്, ഭുവനദാസൻ, ഷജീഷ് എന്നിവർ നേതൃത്വംനൽകി.

November 02
12:53 2018

Write a Comment

Related News