SEED News

ലവ് പ്ലാസ്റ്റിക് ജില്ല തല ഉദ്‌ഘാടനം നടത്തി.

ലവ് പ്ലാസ്റ്റിക് ജില്ല തല ഉദ്‌ഘാടനം നടത്തി.
പത്തനംതിട്ട: മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം അടൂർ ട്രാവൻകൂർ  ഇന്റർനാഷണൽ സ്കൂളിൽ  അടൂർ ഡി.വൈ.എസ്.പി ആർ.ബിജു ഫ്ലാഗ് ഓഫ് ചെയ്തു. ഈസ്റ്റേൺ ഗ്രുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയിൽ സീഡിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ നിന്ന് വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഹരിച്ച പുനരുപയോഗത്തിനായി കൈമാറുന്നു. പത്തനംതിട്ടയിലെ വിവിധ ഭാഗങ്ങളലിൽ നിന്നായി ശേഹരിച്ച കൈമാറുന്നു. 

November 02
12:53 2018

Write a Comment

Related News