SEED News

കൃഷിയ്ക്ക് പരിചരണം നൽകി സീഡ് ക്ലബ്.

കൃഷിയ്ക്ക് പരിചരണം നൽകി സീഡ് ക്ലബ്.
തിരുവല്ല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുമൂലപുരം എസ്.എൻ. എസ്  വി. എച്.എസ്.എസ് സ്കൂളിൽ വിവിധ കൃഷികൾ ചെയ്തു വരുന്നു. സ്കൂൾ പരിസരത്തു തന്നെ ചെയ്‌യുന്ന വാഴ കൃഷിയും പച്ചക്കറി കൃഷികളും കുട്ടികളുടെ നേതൃത്വത്തിൽ സംരക്ഷിച്ച വരുന്നു. കുട്ടികളുടെയും രക്ഷകര്താക്കളുടെയും നേതൃത്വത്തിലാണ് സ്കൂളിൽ കൃഷി ആരംഭിച്ചത്. തുടർന്ന് കുട്ടികൾ തന്നെ അവക്കുള്ള വളവും വെള്ളം നൽകി കളകൾ പറിച്ചു നീക്കി അവയെ സംരക്ഷിക്കുന്നു.

November 02
12:53 2018

Write a Comment

Related News