SEED News

കൃഷിക്കായി നിലം ഒരുക്കി ഭവൻസ് സ്കൂളിലെ വിദ്യാർത്ഥികൾ

പത്തനംതിട്ട: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ ആദ്യ ഘട്ടമായി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിക്കായി നിലം ഒരുക്കി. പത്തനംതിട്ട ഭവൻ സ്കൂളിലെ വിധ്യാര്തികൾന കൃഷിക്കായി നിലം ഒരുക്കിയത്  സ്കൂൾ പരിസരത്തെ  തന്നെയുള്ള സ്ഥലത് കടും പുല്ലും നീക്കി കൃഷിക്ക് അനുയോജ്യമായ രീതിയിലേക്ക് മാറ്റുകയാണ് കുട്ടികൾ  ചെയ്തത്. പയർ, ചീര, വേണ്ട, മുളക് തുടങ്ങിയ വിത്തുകളാണ് പാകുന്നത്. കുട്ടികളെ വിവിധ് ഗ്രൂപ്പുകളിയി തിരിച്ച ചുമതലകൾ നല്കിയിരിക്കുന്ന്നു. വെള്ളം ഒഴിക്കലും, കലാ പരിക്കലും വളമിടലും എല്ലാം കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്നു.

November 02
12:53 2018

Write a Comment

Related News