SEED News

ഫലവൃക്ഷത്തോട്ടമാരംഭിച്ച സീഡ് ക്ലബ് പ്രവർത്തകർ

ഇരവിപേരൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരവിപേരൂർ ഗവ.യു.പി സ്കൂളിലെ സീഡ് ക്ലബ് കുട്ടിക്കൻ സ്കൂൾ പരിസരത്തു ഫല വൃക്ഷങ്ങളുടെ തോട്ടം ഉണ്ടാക്കിയിരിക്കുന്നത്. നാട്ടിൽ പുറങ്ങളിൽ സാദാരണ കാണുന്ന റംബുട്ടാൻ മുതൽ മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയും കുട്ടികൾ സംരക്ഷിച്ച വരുന്നു. കുട്ടികളുടെ വീടുകളിൽ നിന്നും അധ്യാപകരുടെ സഹായത്തോടെയുമാണ് ഇതിനായിട്ടുള്ള ചെടികൾ ശേഹരിക്കുന്നത്. കുട്ടികൾ തന്നെ നട്ട് വെള്ളം ഒഴിച്ച വളം നൽകി സംരക്ഷിച്ച വരുന്നു. വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു കുട്ടികൾക്കെ ഓരോ ദിവസവും ചുമതലകൾ മാറി മാറി നൽകുന്നു. 

November 02
12:53 2018

Write a Comment

Related News