environmental News

നദി സംരക്ഷണ പ്രതിജ്ഞ

പാലാ: നദി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നദി ദിനാചരണോത്ഥാടനുബന്ധിച്ചായിരുന്നു കുട്ടികൾ ഉൾപ്പെടെയുള്ളർ ഒന്ന് ചേർന്ന് നദിയെ സംരെക്ഷിക്കണ എന്ന പ്രതിജ്ഞയെടുത്തത്. പാലാ മീനിച്ചിലാറിന്റെ തീരത്തെ പുഴയുടെ അഭിമുഖമായി നിന്ന് കുട്ടികളും, കോളേജ് വിദ്യാർത്ഥികളും പൊതുജനങ്ങളും എല്ലാവരും ചേർന്ന് നദി സംരക്ഷണ പ്രതിജ്ഞ എടുത്തത്. കേരളത്തിലെ മുഴുവൻ നദികളെയും പ്രധിനിധാനം  ചെയ്ത മീനിച്ചിലാറിന്റെ തീരത്തെ എല്ലാവരും ഒത്തുകൂടി പ്രതിജ്ഞയെടുത്ത. നദികളെ പറ്റിയും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾ ഏറ്റു ചൊല്ലി. മീനിച്ചിലർ നദി സംരക്ഷണ സമിതിയുടെ അംഗങ്ങൾ പങ്കെടുത്തവർക്ക് നേതൃത്വത്തം നൽകി. 

November 02
12:53 2018

Write a Comment