SEED News

സഹായവുമായി സീഡ് വിദ്യാർഥികൾ


പാലപ്പുറം : സഹജീവിക്കൊരുനേരത്തെ ഭക്ഷണം പരിപാടിയുടെ ഭാഗമായി പടിഞ്ഞാർക്കര ജെ.ബി. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ലക്കിടി പോളി ഗാർഡൻ സന്ദർശിച്ചു. കുട്ടികളും അധ്യാപകരും സമാഹരിച്ച അരിയും വസ്ത്രങ്ങളും സഹായനിധിയിലെ തുകയും കൈമാറി. പ്രധാനാധ്യാപിക സി.കെ. പുഷ്പലത, സീഡ് കോ-ഓർഡിനേറ്റർ പി. ഷീജ, എം.കെ. സുഹൈൽ, പ്രിയ കെ.ജെ., പി. സുശീല, ഡി. മിനി, സ്കൂൾ ലീഡർ പി. അക്ഷജ്, ഷുഹൈബ് ഫാസില, നിവേദ്യ എന്നിവർ നേതൃത്വം നൽകി.

November 17
12:53 2018

Write a Comment

Related News