SEED News

വിദ്യാർഥിദിനം ആചരിച്ചു


അടയ്ക്കാപ്പുത്തൂർ: എ.യു.പി. സ്കൂൾ സഹ്യാദ്രി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാർവദേശീയ വിദ്യാർഥിദിനം ആചരിച്ചു.  വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ ക്ലാസെടുത്തു. 
ഉപന്യാസമത്സരം, ചിത്രരചനാ മത്സരം എന്നിവയും നടന്നു. സീഡ് റിപ്പോർട്ടർ മിഥു ചന്ദന, ഇ. അർഷാദ്, സാന്ദ്രാദാസ്, അശ്വേന്ദ്രജിത്ത്, സഞ്ജയ്, അർച്ചന, വിനയ തുടങ്ങിയവർ നേതൃത്വം നൽകി.

November 20
12:53 2018

Write a Comment

Related News