SEED News

സീഡും ഹരിതസേനയും പച്ചക്കറിത്തോട്ടമൊരുക്കുന്നു




കൊണ്ടോട്ടി: മാർക്കസുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബും ഹരിതസേനയും പച്ചക്കറിത്തോട്ടമൊരുക്കുന്നു. കുഴിമണ്ണ കൃഷി ഓഫീസർ നജ്മുദ്ധീൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രദീപ്, സ്‌കൂൾ സെക്രട്ടറി ഒ. മുഹമ്മദലി, പ്രിൻസിപ്പൽ ടി. ഷൗക്കത്തലി, പ്രഥമാധ്യാപിക ഉഷ, സൽവ, ശോഭ,സക്കീന, എന്നിവർ പങ്കെടുത്തു. 

November 29
12:53 2018

Write a Comment

Related News