SEED News

ശിശുദിന സമ്മാനവുമായി സീഡ് വിദ്യാർഥികൾ



കാരപ്പുറം: ക്രസന്റ് യു.പി. സ്‌കൂൾ വിദ്യാർഥികൾ ശിശുദിനം ആഘോഷിച്ചു. മാതൃഭൂമി സീഡ് വിദ്യാർഥികൾ പൂങ്കുളംകൈ 
അങ്കണവാടിയിലെ കുരുന്നുകൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.
പ്രഥമാധ്യാപകൻ കെ. അബ്ദുൽകരീം, സ്‌കൂൾ മാനേജർ സുലൈമാൻ ഹാജി, പി.ടി.എ. പ്രസിഡന്റ്  അക്ബർ ഷെരീഫ്, റഷീദ് തങ്ങൾ, സ്റ്റാഫ് സെക്രട്ടറി എ.പി. പ്രമോദൻ, സീഡ് കോ-ഓർഡിനേറ്റർ 
ലിനുസ്‌കറിയ എന്നിവർ നേതൃത്വംനൽകി. 

November 29
12:53 2018

Write a Comment

Related News