SEED News

ഒരുതൈ നടാം നാളേക്കായി



എടക്കുളം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എടക്കുളം ഖിദ്മത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടു. സീഡ് അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി. 
സ്റ്റുഡന്റ് സീഡ് കോ-ഓർഡിനേറ്റർ ജിൻഷ വൃക്ഷത്തൈ
കൾ സംരക്ഷിക്കേണ്ടതിന്റെ
പ്രാധാന്യത്തെക്കുറിച്ച് സീഡ് 
അംഗങ്ങൾക്ക് ക്ലാസ്സെടു
ത്തു. അധ്യാപകർ നേതൃത്വം നൽകി.


November 29
12:53 2018

Write a Comment

Related News