SEED News

എടക്കുളം എ.എം.യു.പിയിൽ ജൈവകൃഷി



തിരുനാവായ: മാതൃഭൂമി സീഡ്, സ്‌കൂൾ ഹരിതസേന, ഓപ്പൺ അഗ്രിക്കൾച്ചറൽ ഫോറം എന്നിവയും കൃഷിവകുപ്പും സംയുക്തമായി എടക്കുളം എ.എം.യു.പി. സ്‌കൂളിൽ ജൈവകൃഷിക്ക് തുടക്കംകുറിച്ചു.
 തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി തൈകൾനട്ട് ഉദ്ഘാടനംചെയ്തു. 
പി.ടി.എ. പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷനായി.
പ്രഥമാധ്യാപിക ശോഭ, ഭരതൻ, പ്രമീള, അനില, ഹസ്സൻ കാദനങ്ങാടി എന്നിവർ സംസാരിച്ചു.

November 29
12:53 2018

Write a Comment

Related News