SEED News

ജൈവ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫാത്തിമ എ.യു.പി.സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വം നൽകിയ പരിപാടിയുടെ ഉദ്ഘാടനം എ.ഇ.ഒ. പി. ഗോപാലൻ, ബി.പി.ഒ കെ.വി. വിനോദൻ എന്നിവർ ചേർന്നു നിർവഹിച്ചു. വാർഡ് മെമ്പർ ഷീന റോബിൻ, പി.ടി.എ പ്രസിഡൻറ്‌ ഡാനിഷ് കൊമ്മറ്റം, പ്രധാനാധ്യാപിക ജെസി ആൻഡ്രൂസ്, എം.പി.ടി.എ. പ്രസിഡണ്ട് സുബിന പ്രകാശ്, സ്റ്റാഫ് പ്രതിനിധികൾ മേരി തോമസ്, നിധിൻ തോമസ്, സിനി പോൾ, ജൂബിമെറിൻ, സിസ്റ്റർ സെബി ആൻറണി, സ്കൂൾ ലീഡർ അഷിൻ ഷാജി എന്നിവർ പങ്കെടുത്തു.

December 14
12:53 2018

Write a Comment

Related News