SEED News

ഒളകര ജി.എൽ.പി




പെരുവള്ളൂർ: ലോക മണ്ണുദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾ. മണ്ണുസംരക്ഷണ പോസ്റ്റർ നിർമാണം, 'മണ്ണിനെ അറിയാം' ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു.
അധ്യാപികമാരായ ജോസിന ആന്റണി, റംസീന എന്നിവർ നേതൃത്വംനൽകി.

 സ്‌കൂളിലെ വിദ്യാർഥികൾ. മണ്ണുസംരക്ഷണ പോസ്റ്റർ നിർമാണം, 'മണ്ണിനെ അറിയാം' ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു.
അധ്യാപികമാരായ ജോസിന ആന്റണി, റംസീന എന്നിവർ നേതൃത്വംനൽകി.

December 14
12:53 2018

Write a Comment

Related News