SEED News

കടലാസിലെഴുതാൻ കടലാസ് പേനകൾ

പ്ലാസ്റ്റിക് പേനകൾ പരിസ്ഥിതിക്ക് ദോഷകരമാണെന്ന് തിരിച്ചറിഞ്ഞ് കടലാസ് പേനകൾ നിർമിച്ച് മാതൃകയാവുകയാണ് ചെറുപുഴ ജെ.എം.യു.പി.സ്കൂൾ വിദ്യാർഥികൾ. 
സീഡ് ക്ലബ് പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്. സീഡ് കോഓർഡിനേറ്റർ പി.ലീന, വിദ്യാർഥികളായ അലൻ സന്തോഷ്, അസോണിയ ജസ്റ്റിൻ, ഗായത്രി സുനിൽ, ആദിദേവ് എന്നിവർ നേതൃത്വം 
നൽകി.

December 28
12:53 2018

Write a Comment

Related News