SEED News

ഊർജ സംരക്ഷണദിനത്തിൽ പോസ്റ്റർ നിർമാണം


ഓമാനൂർ: യു.എ.എച്ച്.എം.യു.പി. സ്‌കൂൾ ഊർജ ക്ലബ്ബിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി ഊർജസംരക്ഷണ ദിനത്തിൽ പോസ്റ്റർ നിർമാണവും പ്രദർശനവും നടത്തി. സൈക്കിൾറാലി, ബോധവത്കരണ ക്ലാസ്, ഊർജ സംരക്ഷണ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി. പ്രഥമാധ്യാപകൻ മുഹമ്മദ് അശ്‌റഫ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുൽകരിം, ഇ. നാരായണൻ, മുഹമ്മദ് ഫൈസൽ, പി. ഉമ്മർകുട്ടി, വി.സി. അബൂബക്കർ, ഒ. ശാഹിദ, രേവതി സീഡ് കോ-ഓർഡിനേറ്റർമാരായ ജാസിർ, മുസ്തഫ റിപ്പോർട്ടർ അഫ്‌സൽ, ഫാത്തിമ ലിഫ എന്നിവർ നേതൃത്വം നൽകി.

January 05
12:53 2019

Write a Comment

Related News