SEED News

പ്രകൃതിയോടിണങ്ങി പീസ് പബ്ലിക് സ്‌കൂൾ


വേങ്ങര: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പീസ് പബ്ലിക് സ്‌കൂളിൽ പേപ്പർ പേന നിർമാണ ശില്പശാല നടത്തി.
 പ്ലാസ്റ്റിക് വിമുക്ത കാമ്പസാണ് ലക്ഷ്യം. മുസ്തഫ കുട്ടികൾക്ക് പരിശീലനം നൽകി. പ്ലാസ്റ്റിക്കിനെതിരേ വിദ്യാർഥി രജ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

January 05
12:53 2019

Write a Comment

Related News