SEED News

പ്രദർശനവുമായി മാതൃഭൂമി സീഡും

  കൊപ്പം: പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കാർഷികമേളയിൽ മാതൃഭൂമി സീഡിന്റെ സ്റ്റാളും ശ്രദ്ധേയമാവുന്നു. പഴയകാല കാർഷികോപകരണങ്ങളും ഉത്‌പന്നങ്ങളും സ്റ്റാളിലെ പ്രധാന ആകർഷകമാണ്. മംഗലം ഗാന്ധി സ്മാരക മ്യൂസിയത്തിന്റെ സഹകരണത്തോടെയാണ് കാർഷികോപകരണങ്ങളുടെ പ്രദർശനം സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. മാതൃഭൂമിയുടെ ആനുകാലിക പ്രസദ്ധീകരണങ്ങളും പുസ്തകങ്ങളും സറ്റാളിലുണ്ട്. ഞായറാഴ്ചയും സ്റ്റാൾ പ്രവർത്തിക്കും.

January 28
12:53 2019

Write a Comment

Related News