SEED News

കൊയ്ത്തുത്സവം



വെട്ടം: കുറ്റിയിൽ എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽക്കൃഷി വിളവെടുത്തു. സ്‌കൂൾ മാനേജർ കെ. കറുപ്പൻ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക വസന്തകുമാരി, ഹരിതസേന കോ-ഓർഡിനേറ്റർമാരായ മിനി, ലിജിൻ, ബിജി എന്നിവർ നേതൃത്വംനൽകി.

January 29
12:53 2019

Write a Comment

Related News