SEED News

ജലസംരക്ഷണയാത്ര നടത്തി



കൊണ്ടോട്ടി: വിരിപ്പാടം ആക്കോട് എ.എം.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ ക്രിസ്മസ് അവധിക്കാലത്ത് പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് അറിയാൻ വീടുകളിലെത്തി. വീട്ടിലുള്ളവർക്ക് 
ബോധവത്കരണവും നടത്തി. 
പി.ടി.എ. പ്രസിഡന്റ് ഉമ്മർകോയയുടെ 
വീട്ടിൽനിന്ന് തുടങ്ങിയ യാത്രയ്ക്ക് സീഡ് ഭാരവാഹി പ്രഭാവതി നേതൃത്വം നൽകി.


January 29
12:53 2019

Write a Comment

Related News